Wednesday, December 30, 2009

സുമോദിനും അമിതയ്ക്കും മംഗളാശംസകള്‍





രായിരനെല്ലൂര്‍ ടൈംസിന്റെ ആദ്യലക്കം പുറത്തിറങ്ങുതു് ഒരു മംഗളകാര്യം അറിയിച്ചു കൊണ്ടാവട്ടെ എന്നു കരുതി. സുമോദിന്റേയും അമിതയുടേയും വിവാഹം നടന്നു. കഴിഞ്ഞ നവംമ്പര്‍ മാസം 28, 29 തീയതികളില്‍ ബോംബെയില്‍ വെച്ചായിരുന്നു കല്യാണം. അതിനു ശേഷം അവരും ബന്ധുക്കളും, സുഹൃത്തുക്കളും കൂടി നടുവട്ടത്തു വന്നിരുന്നു. സുമോദും അമിതയും അമേരിയ്ക്കയില്‍ തിരിച്ചെത്തിയതിനു ശേഷം താഹിതിയിലേയ്ക്ക് പോയതായി അറിയിച്ചിരുന്നു. നവദമ്പതികള്‍ക്ക് എല്ലാ മംഗളാശംസകളും നേരുന്നു!

1 comment:

  1. ee mahamanaskatha swantham makalude karyathilium pratheekshikunnu!thazhmayode 2 ajnatha sundarikal:-)

    ReplyDelete